മലയാള സിനിമയിൽ ഒരു കാലത്ത് സൂപ്പർ നായികയായി തിളങ്ങിയ നടിയാണ് മീര ജാസ്മിൻ, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വലിയ ഒരു ഇടവേളയെടുത്ത മീര മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്. നടി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
ഇപ്പോൾ ഇതാ നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ലെഹങ്കയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ ഗ്രാഫർ സരിൻ നരാംഗാസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സത്യൻ അന്തിക്കാടിൻറെ മകൾ എന്ന സിനിമയാണ് ആണ് മീര ജാസ്മിന്റെ രണ്ടാം വരവ് അറിയിച്ചത് ഏറ്റവും ശ്രദ്ധേയമായ ചിത്രം.