മുടിവെട്ടുകടയിൽ നിന്ന് കണ്ടെടുത്ത സൂപ്പർസ്റ്റാറാണ് പൃഥ്വിരാജ്. രഹസ്യം വെളിപ്പെടുത്തി മണിയൻപിള്ള രാജു
മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷിക ആഘോഷത്തിനിടെയാണ് നടൻ മണിയൻപിള്ള രാജു ആ രഹ്യസം പുറത്തു പറയുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ. ‘സംവിധാനയകൻ രഞ്ജിത്ത് കോഴിക്കോട് നിന്ന് തന്നെ വിളിച്ചിരുന്നു. ഒരു പുതിയ